¡Sorpréndeme!

മെസ്സിയില്ലാതെ ലോക ഫുട്‌ബോളര്‍ സാധ്യത പട്ടിക | Oneindia Malayalam

2018-09-04 136 Dailymotion

Lionel Messi omitted from 2018 Fifa's men's player of the year award
ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ സാധ്യതാ പട്ടികയിലുള്ള അവസാനത്തെ മൂന്നു പേരുകള്‍ പുറത്തുവിട്ടു. ഫുട്‌ബോള്‍ പ്രേമികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ് ലിസ്റ്റ്. തുടര്‍ച്ചയായി 11 വര്‍ഷവും അവസാന മൂന്നു പേരില്‍ ഒരാളാവുകയും അഞ്ചു തവണ കാല്‍പ്പന്തുകളിയിലെ രാജാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഇത്തവണ അവസാന മൂന്നില്‍ ഇല്ല.
#LeoMessi #FifaAwards